INVESTIGATIONസിപിഎമ്മിന്റെ സൈബര്‍ പോരാളി അബു അരീക്കോടിന്റേത് ആത്മഹത്യ; താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ഓണ്‍ലൈന്‍ വായ്പയുടെ ഇരയെന്ന് സൈബറിടത്തില്‍ സുഹൃത്തുക്കള്‍; ജീവനൊടുക്കിയതിന്റെ കാരണം സ്ഥിരീകരിക്കാതെ പോലീസ്; മരണത്തില്‍ അന്വേഷണം തുടങ്ങി; 'അബു അരീക്കോട് ഇനി യു ട്യൂബില്‍ വരില്ല' എന്ന് പറഞ്ഞ് വിടപറയല്‍ പോസ്റ്റുമായി കെ ടി ജലീല്സ്വന്തം ലേഖകൻ8 Nov 2025 6:04 PM IST